പാസ് യോഗം

പാസിന്റെ യോഗം സെപ്റ്റംബര്‍ 30 വ്യാഴാഴ്ച നഹ്ദ പ്ലാസയില്‍ രാത്രി 9.30 മണിക്ക് ചേരും എല്ലാ അംഗങ്ങളും എത്തിചേരുക ചര്‍ച്ചകളില്‍ പങ്കാളികളാവുക.

ലഘു ലേഖ


ഈദ് ആശംസകള്‍



തുടക്കത്തിന്റെ ആവേശം കേട്ടു പോയതല്ല.
ഞങ്ങള്‍ നിശബ്ദ പ്രവര്‍ത്തനത്തിലായിരുന്നു.
ഒരു സഹോദരന്റെ സ്വപ്നം പൂര്‍ത്തീകരിക്കേണ്ട ബാധ്യത സ്വയം ഏറ്റെടുത്ത് അതിന്റെ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.
അല്‍ ഹംദുലില്ലാഹ്......
ആരും നിരാശരാക്കിയില്ല.
കാര്യങ്ങള്‍ ഭംഗിയായി തന്നെ മുന്നോട്ടു പോകുന്നു
നന്ദി...
സഹകരണങ്ങള്‍ക്ക്,
സ്നേഹോപദേശങ്ങള്‍ക്ക്.

നല്ല സ്വപ്നങ്ങള്‍ക്ക് ദൈവം നിറം പകരട്ടെ..

എല്ലാ സഹോദരങ്ങള്‍ക്കും പാസ് കുടുംബത്തിന്റെ പെരുന്നാള്‍ നന്മകള്‍