ചരമം

വണ്ണാറത്ത് മീത്തല്‍ കുഞ്ഞാമി 
വണ്ണാറത്ത് മീത്തല്‍ അമ്മത്‌ക്കയുടെ ഭാര്യ കുഞ്ഞാമി നിര്യാതയായി. സിവാ ഖത്തര്‍ മെമ്പര്‍ വണ്ണാറത്ത് മീത്തല്‍ അഷ്‌റഫ്‌, അബ്ദുല്‍ഹമീദ്, അബ്ദുല്‍ അസീസ്‌, സുലൈഖ, സാറ, പാത്തു, അസ്മ  എന്നിവര്‍ മക്കള്‍