SSLC വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് ക്ലാസ്.

എസ്.ഐ.ഒ. വേളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശാന്തിനഗറിലെ SSLC വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസ്. ജനുവരി 30 ഞായറാഴ്ച MDLP സ്കൂളില്‍ വച്ച് ക്ലാസുകള്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ ബന്ധപ്പേടേണ്ടതാണ്.

വിജ്ഞാന വിരുന്നും സ്നേഹ സംഗമവും