അക്രമണത്തില്‍ പ്രതിഷേധിച്ചു.

വേളം പഞ്ചായത്തിലെ വോട്ടര്‍ പട്ടികയിലെ അപാകതകളെ കുറിച്ച് ചര്‍ച്ച ചെയ്യനായി ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലെ കയ്യാങ്കളിയെ തുടര്‍ന്ന് ഉണ്ടായ യു.ഡി.എഫ്- എല്‍. ഡി.എഫ് സംഘര്‍ഷത്തിനിടെ ജനകീയ വികസന സമിതി പ്രവര്‍ത്തകന്‍ പൂളക്കൂല്‍ മീത്തലെ പഴങ്കാവിലെ അഷ്റഫിന്റെ കട തകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത നടപടിയില്‍ പാസ് പ്രതിഷേധിച്ചു. എന്തടിസ്ഥാനത്തിലാണ് ജനക്കീയ വികസന സമിതി പ്രവര്‍ത്തകന്റെ കട ആക്രമിച്ചതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അണികളെ നിലക്കു നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടി നേത്രുത്വം തയ്യാറാകണമെന്നും ജനകീയ വികസന സമിതി പ്രവര്‍ത്തകന്റെ കട തകര്‍ത്തതില്‍ ദുരൂഹതയുണ്ടെന്നും പാസ് ഭാരവാഹികള്‍ പറഞ്ഞു.

3 comments:

ശ്രദ്ധേയന്‍ | shradheyan said...

പുതിയ ചുവടു വെപ്പുകള്‍ക്ക് അഭിവാദ്യങ്ങള്‍. മാര്‍ക്സിസ്റ്റ്‌ ഫാഷിസത്തില്‍ പ്രതിഷേധം. ഇവര്‍ക്ക് എന്ത് പറ്റി?

mr said...

me also

Anonymous said...

YES