നാട്ടു വാര്‍ത്തകള്‍

Pages

  • Home
  • SHANTHINAGAR
  • U.A.E
  • CAREER
  • ചരമം
  • EDUCATION

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

ഫേസ് ബുക്ക് ശാന്തിനഗര്‍ ഗ്രൂപ്പ്.

www.facebook.com/groups/shanthinagar

വേളം ഗ്രാമ പഞ്ചായത്തില്‍ പദ്ധതി വിഹിതം അനുവദിക്കുന്നതില്‍ ശാന്തിനഗറിനോട് വിവേചനം കാട്ടുന്നതായി താങ്കള്‍ക്ക് തോന്നുന്നില്ലേ?

ഇതിലെ പോയവര്‍

ഒപ്പം കൂടിയവര്‍

പാസിനെ കുറിച്ച് അല്‍പം

My photo
പാസ്
ശാന്തിനഗര്‍
സഹോദരാ... ദൈവം തുണക്കട്ടെ പാസ് തുടങ്ങുകയാണ്. ശാന്തിനഗറുകാരായ പ്രവാസികളുടെ കൂട്ടായ്മ. നന്മയിലും നീതിയിലും വിശ്വസിക്കുന്ന ശാന്തിനഗറിലെ മുഴുവന്‍ പ്രവാസികളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. തിന്മക്കെതിരെ നന്മയുടെ ഒരു കൂട്ടായ്മയായി നമുക്കിതിനെ മാറ്റാം . നാട്ടിലെ വിപ്ളവ യൌവ്വനം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മധുര സ്വപ്നവുമായി കടല്‍ കടന്ന് മണലാരണ്യത്തിലെത്തുമ്പോള്‍ യുവത്വത്തിന്റെ ആവേശം എവിടെയോ കൈമോശം വന്നു പോകുന്നു. യൌവ്വനത്തിന് അകാല വാര്‍ദ്ദക്യം ബാധിക്കുന്നു. യുവാക്കളാണ് നാടിന്റെ കാമ്പും കാതലും. നമ്മുടെ പ്രവാസികളില്‍ ഭൂരിഭാഗവും യുവാക്കള്‍ തന്നെ. യൌവ്വനത്തിന്റെ ചുറുചുറുക്കിനെ നാടിന്റെ നന്മയ്ക്കു വേണ്ടി വഴിതിരിച്ചു വിടുക എന്നതാണ് പാസിന്റെ ലക്ഷ്യം. ഓരോ പ്രവാസിയും മാറ്റത്തിന്റെ ചാലകശക്തിയാകണം. മനുഷ്യത്വത്തിന്റെ നിറകുടവും നന്മയുടെ വെള്ളിവെളിച്ചവുമാകണം. ഈ ലക്ഷ്യം മുന്നില്‍ കണ്ട് പാസ് പ്രവാസിക്ക് ആദര്‍ശ ബോധത്തിന്റെ കരുത്ത് പകരുന്നു. സദാചാര നിഷ്ഠയും മൂല്യ ബോധവും പഠിപ്പിക്കും. അങ്ങിനെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വങ്ങളായി അവരെ ഒരു കൊടിക്കീഴില്‍ അണിനിരത്തും. സാംസ്കാരികമായ ഉന്നതിയിലേക്ക് ഒന്നിച്ചു മുന്നേറും . നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും കൂടെയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്, പ്രാര്‍ത്ഥനയോടെ. പാസ് പ്രവര്‍ത്തകര്‍
View my complete profile

ഇവയും കാണാം

  • ജനകീയ വികസന സമിതി- വേളം
  • ഖത്തറിലെ ശാന്തിനഗര്‍ SIWA
  • പി.എസ്.സി. ചോദ്യോത്തരങ്ങള്‍
  • ടി.മുഹമ്മദിന്റെ ലേഖനങ്ങള്‍
  • madhyamam

പഴയ വിശേഷങ്ങള്‍

  • ►  2012 (9)
    • ►  February (4)
    • ►  January (5)
  • ►  2011 (110)
    • ►  September (8)
    • ►  August (13)
    • ►  July (4)
    • ►  June (9)
    • ►  May (13)
    • ►  April (6)
    • ►  March (14)
    • ►  February (21)
    • ►  January (22)
  • ▼  2010 (54)
    • ►  December (3)
    • ►  November (26)
    • ►  October (7)
    • ►  September (6)
    • ►  August (1)
    • ▼  July (6)
      • ജനറല്‍ ബോഡിയോഗം
      • പൊലീസ് വിലക്ക്; സി.ആര്‍. നീലകണ്ഠന് പ്രസംഗിക്കാനായില്ല
      • JULY 7th THURSDAY MEETING PHOTOS
      • No title
      • No title
      • sio kerala campus caravan@kuttyadi
    • ►  June (5)
ജാലകം

ചരിത്ര മുഹൂര്‍ത്തം

ചരിത്ര മുഹൂര്‍ത്തം

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Loading...
Pravasi Association Shanthinagar (PAS). Awesome Inc. theme. Theme images by 5ugarless. Powered by Blogger.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും uaepas@gmail.com എന്ന വിലാസത്തില്‍ അയക്കുക - ബ്ലോഗ് എഡിറ്റര്‍.