പരീക്ഷയെ വരവേല്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒരുങ്ങി.
എസ്.ഐ.ഒ. ശാന്തിനഗറില്‍ കഴിഞ്ഞ ഒരു മാസമായി പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി നടത്തി വരുന്ന പഠന സഹവാസം സമാപിച്ചു. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലാണ് പ്രത്യേക കോച്ചിങ്ങ് ക്ലാസുകള്‍ നല്‍കിയത്.
വിവിധ വിഷയങ്ങളിലായി ടി. ഷഹനാസ് ഫൈസല്‍, റിയാസ് പൈങ്ങോട്ടായ്, ഷംസീര്‍ തൈക്കണ്ടി, ജൌഹറ അസലം, നസീബ ഒതയോത്ത്, ചിത്രന്‍ ഐഡിയല്‍, റഈസ് ചാലില്‍, റമീസ് എടച്ചേരിക്കണ്ടി തുടങ്ങിയവര്‍ ക്ലാസെടുത്തു. സമാപന പരിപാടിയില്‍ വാദിഹുദ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ. നിയാസ് "ഫേസിങ്ങ് എക്സാം പ്രോഗ്രാം" അവതരിപ്പിച്ചു. 40 ഓളം വിദ്യാര്‍ ത്ഥികള്‍ സഹവാസം പ്രയോജനപ്പെടുത്തി. പ്രദേശത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ശ്രദ്ദേയമാക്കി.
റഈസ് സി.എച്ച്, അജ്മല്‍ ടി.പി, സിറാജ് പുത്തലത്ത്, അനസ് മഠത്തില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേത്രുത്വം നല്‍കി.

No comments:
Post a Comment