ആര്‍ പി.നദീറിനെ പുറത്താക്കി.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് പ്രവാസി അസോസിയേഷന്‍ ശാന്തിനഗറിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആര്‍.പി. നദീറിനെ പുറത്താക്കിയതായി പാസ് അറിയിച്ചു. ഏതൊരു അംഗവും സംഘടനയുടെ ഭരണ ഘടന അംഗീകരിക്കാന്‍ ബാധ്യസ്തരാണ്. വ്യക്തികള്‍ സംഘടനക്കതീതരല്ല. പാസിനെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അച്ചടക്ക ലംഘനം നടത്തിയവരെ വച്ചു പൊറുപ്പിക്കില്ലെന്നും പാസ് അറിയിച്ചു.

No comments: