പ്രഭാഷണ സദസ്സ്


ശാന്തിനഗര്‍ ജമാഅത്തെ ഇസ്ലാമിയുടെയും പാസ് യു.എ.ഇ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആദ്യ വാരത്തില്‍ ശാന്തിനഗറില്‍  പ്രഭാഷണ സദസ്സ് സംഘടിപ്പിക്കുന്നു. കേരലത്തിലെ അറിയപ്പെടുന്ന വാഗ്മികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി നാസിം പുത്തലത്ത് അഷ്റഫ്, പാസ് പ്രതിനിധി വരിക്കോളി അഷ്റഫ് എന്നിവര്‍ ശാന്തിനഗറില്‍ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം വിളിച്ചു കൂട്ടും.

No comments: