താര റഹീമിന്റെ യു.എ.ഇ പര്യടനം മാറ്റി വച്ചു.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് 18 ന്ന് നടക്കുന്നതിനാല്‍ ഈ ആഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന യു.എ.ഇ പര്യടനം പിന്നീടേക്ക് മാറ്റി വച്ചതായി പാസ് ഭാരവാഹികള്‍ അറിയിച്ചു.

2 comments:

Anonymous said...

വികസന മുന്നണിയുടെ ബാനറില്‍ ജയിച്ച എന്ന കാരണത്താല്‍ തരരഹീമിനെ യു എ ഇ പര്യടനത്തിനു ക്ഷണിച്ചതിന്റെ ഓചിത്യം എന്താണെന്നു മനസിലാക്കാന്‍ കഴിയുന്നില്ല ...?ഇതിലൂടെ പ്രസ്തനതിന്റെ പേര് ദുരുപയോകപെടുതുകയല്ലേ ...?

Anonymous said...

ettharam pravanathakal nirulsahapeduthuka.....prasthanathinte pravarthanagale avesapoorvam veekshikunna janangal e nattilundu...