അന്തസ്സ് കാത്തു സൂക്ഷിക്കുക

സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളാനും നാടിന്റെ നന്‍മയ്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഈ ബ്ലോഗ് പ്രതിജ്ഞാ ബദ്ധമാണ്. അതിനാല്‍ തന്നെ ചില വിശേഷങ്ങള്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ ഞങ്ങള്‍ തള്ളുന്നു.
ഒപ്പം സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്കാര സമ്പന്നമായ നാളുകള്‍ പുലരാന്‍ പ്രാര്‍ത്ഥിക്കുന്നു.

2 comments:

salimclt said...

ഏതാണാവോ അത്രയ്ക്ക് അവന്ജ തോന്നുന്ന വാര്‍തകള്‍ .. ഒന്ന് തെളിച്ചു പറ..

higher edu support said...

ice cream aakum
athippo elladathu kittumallo?