ഓറിയന്റേഷന്‍ ക്യാമ്പ്

ഈ വര്‍ഷം എസ്.എസ്.എല്‍ സി. പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.ഐ.ഒ. ശാന്തിനഗറില്‍ ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂര്‍ വാദി ഹുദാ സ്കൂള്‍ പ്രിന്സിപ്പാള്‍ സി.കെ. നിയാസ് ക്ലാസെടുത്തു.

No comments: