സ്വാഗത സംഘം രൂപീകരിച്ചു

കേളോത്ത് മുക്കില്‍ ഫെബ്രുവരിയില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയുടെയും സ്നേഹ സംഗമത്തിന്റെയും സ്വാഗത സംഘം രൂപീകരിച്ചു.
മോരങ്ങാട്ട് ഹമീദ് മാസ്റ്റര്‍ - ചെയര്‍മാന്‍
യെം. സി. മൊയ്തു - വൈസ് ചെയര്‍മാന്‍
യെം. സലീം മാസ്റ്റര്‍ - ജനറല്‍ കണ്‍വീനര്‍
യെം. സിദ്ദീഖ് മാസ്റ്റര്‍ - പ്രോഗ്രാം കണ്‍വീനര്‍
കെ.കെ. അലി മാസ്റ്റര്‍ - സാമ്പത്തികം
കെ. ഉസ്മാന്‍ - നഗരി
കെ.ടി. അമീന്‍ മാസ്റ്റര്‍ - പബ്ലിസിറ്റി
താര റഹീം - ലൈറ്റ് ആന്റ് സൌണ്ട്
ടി.പി. മൊയ്തു മാസ്റ്റര്‍ - അക്കമഡേഷന്‍
യോഗത്തില്‍ സലീം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

No comments: