താര റഹീമിനു സ്വീകരണം 27 ന്.



ശാന്തിനഗറിന്റെ മെമ്പര്‍ താരറഹീം 27നു പുലര്‍ച്ചെയുള്ള എമിറേറ്റ്സ് വിമാനത്തില്‍ ദുബായ് അന്താരഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ വെച്ച് പാസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിക്കും. വ്യാഴാഴ്ച വൈകീട്ട് 9 മണിക്ക് മംസാറില്‍ വെച്ച് സ്വീകരണ സമ്മേളനം നടക്കും. പ്രവാസ ലോകത്തെ പ്രഗല്‍ഭര്‍ പരിപാടിയില്‍ സംബന്ധിക്കും.
പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പാസ് യോഗം ചേര്‍ന്നു. പി.യെം. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 0506791062, 0503748325 എന്ന നമ്പറിലും താരറഹീമിനെ ലഭിക്കാന്‍ 0506887848, 0506779770 എന്ന നമ്പറിലും ബന്ധപ്പെടുക.

No comments: