ടാലന്റ് വാര്‍ഷികം ജനുവരി 25 ന്.

ശബരിമല ദുരന്തത്തെത്തുടര്‍ന്ന് മാറ്റി വച്ച ടാലന്റ് വാര്‍ഷികം ജനുവരി 25 ചൊവ്വാഴ്ച ശാന്തിനഗറില്‍ നടക്കും. പ്രൊഫസര്‍ വി. കുഞ്ഞബ്ദുല്ല (റിട്ട:പ്രൊഫസര്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റ് ഫറൂഖ് കോളജ്) പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. താര റഹീം രാധാക്രുഷ്ണന്‍ മാസ്റ്റര്‍, ഇബ്രാഹീം മാസ്റ്റര്‍, ഇ. മുഹമ്മദ് ഹാജി, കിഴക്കയില്‍ കരീം മാസ്റ്റര്‍, സഈദ് മൌലവി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് ടാലന്റ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും മലര്‍വാടി ബാല സംഘത്തിന്റെ ഗാനമേളയും അരങ്ങേറും.

No comments: