ജി.ഐ.ഒ. വിന് ശാന്തിനഗറില്‍ നിന്നും അമരക്കാരി

എ.ആര്‍ തസ്നീം ജി.ഐ.ഒ. സംസ്ഥാന പ്രസിഡന്റ്.
ജി.ഐ.ഒ. സംസ്ഥാന പ്രസിഡന്റായി എ.ആര്‍. തസ്നീം തെരഞ്ഞെടുക്കപ്പെട്ടു. ശാന്തിനഗറിലെ ഡോക്ടര്‍ ടി.പി. ശാഹിദിന്റെ ഭാര്യയാണ്. ഫറൂഖ് കോളജില്‍ നിന്നും ഫിസിക്സില്‍ ബിരുദവും കോട്ടയം എം .ജി. സര്‍ വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ തിരുവന്തപുരത്ത് നെറ്റ് കോച്ചിങ്ങിലാണ്. പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ അബ്ദുറഹ്മാന്‍ - ആസ്യ ദമ്പതികളുടെ മകളായ തസ്നീമിന് ഒരു മകനുണ്ട് മുഹമ്മദ് റയ്യാന്‍. കാസറഗോഡ് സ്വദേശി ഡോക്ടര്‍ ഷഫ്ന മൊയ്തുവാണ് സെക്രട്ടറി.

No comments: