കെ.കെ. അലി നെറ്റ് കരസ്ഥമാക്കി.


കോരന്‍ കുളങ്ങര മുഹമ്മദലി വിമന്‍ സ്റ്റഡീസില്‍ നെറ്റ് കരസ്ഥമാക്കി. ഫറോഖ് ഇര്‍ശാദിയ കോളജില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദം നേടിയ അദ്ദേഹം കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും റെഗുലര്‍ പഠനത്തിലൂടെ വിമന്‍ സ്റ്റഡീസില്‍ ബിരുദാനന്ദര ബിരുദവും നേടുകയുണ്ടായി. കഴിഞ്ഞ വര്‍ഷാവസാനം പോണ്ഠിച്ചേരി കേന്ദ്രീയ സര്‍വ്വകലാശാലയില്‍ നിന്നും 'എം ഫില്‍' പൂര്‍ത്തിയാക്കിയ അദ്ദേഹം ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സെന്റര്‍ ഫോര്‍ ഓബ്ജക്ടീവ് സ്റ്റഡീസില്‍ സ്റ്റേറ്റ് കോഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.കോരന്‍ കുളങ്ങര മമ്മിയുടെ മകനാണ്.

അദ്ദേഹത്തിനുള്ള ആശംസകള്‍ alikuttiady@gmail.com എന്ന വിലാസത്തില്‍ കൈമാറാം.

No comments: