താര റഹീം എത്തി സ്വീകരണം ഇന്ന് 9.30 ന്.

താര റഹീം എത്തി സ്വീകരണം ഇന്ന് 9.30 ന്.
ശാന്തിനഗറിന്റെ മെമ്പര്‍ താര റഹീമിനുള്ള സ്വീകരണ പരിപാടി ഇന്നു രാത്രി 9.30 മംസാറില്‍ നടക്കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗരിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യമൊരുക്കിയിട്ടുണ്ട്.

താര റഹീന്റെ നമ്പര്‍ 050 6887848

No comments: